പ്രായം 45 നു താഴെയാണോ? ബിരുദ യോഗ്യതയുണ്ടോ? എങ്കിൽ ഒമാനിലേക്ക് പറക്കാം
ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കത്തിൽ അധ്യാപക ഒഴിവുകൾ. ഒക്ടോബർ 31 വരെ അപേക്ഷിക്കാം. തസ്തിക, വിഷയങ്ങൾ, യോഗ്യത: ∙പിജിടി (ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, ഫാഷൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്):

ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കത്തിൽ അധ്യാപക ഒഴിവുകൾ. ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
തസ്തിക, വിഷയങ്ങൾ, യോഗ്യത:
∙പിജിടി (ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, ഫാഷൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്): പിജി, ബിഎഡ്, 5 വർഷ പരിചയം.
∙ടിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഫ്രഞ്ച്, സയൻസ്, സോഷ്യൽ സയൻസ്, മാത്‌സ്): ബിരുദം/ പിജി, ബിഎഡ്, 4 വർഷ പരിചയം.
∙പിആർടി (ഇംഗ്ലിഷ്, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്, മാത്‌സ്): ബിരുദം/പിജി, ബിഎഡ്, 3 വർഷ പരിചയം.
∙കിന്റർഗാർട്ടൻ ടീച്ചർ: മോണ്ടിസോറി/ഇസിസിഇ/പിപിടിടിസി/എൻടിടിസി/ബിഎഡ്, ബിരുദം/പിജി, 3 വർഷ പരിചയം.
∙സ്റ്റെം ഇൻസ്ട്രക്ടർ: ബിടെക്/എംടെക്/പിജി, 3 വർഷ പരിചയം.
∙കൊ-സ്കൊളാസ്റ്റിക് വിഷയങ്ങൾ (ഫിസിക്കൽ എജ്യുക്കേഷൻ, മ്യൂസിക് (വെസ്റ്റേൺ, ഇന്ത്യൻ), ഫൈൻ ആർട്സ്, ഡാൻസ്): ഡിപ്ലോമ/ ബിരുദം/പിജി, 3 വർഷ പരിചയം.
∙സ്പെഷൽ എജ്യുക്കേറ്റർ: പിജി/ ഡിപ്ലോമ, 3 വർഷ പരിചയം.
∙പ്രായം: 45 ൽ താഴെ. https://recruitment.ismoman.org