യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ നഴ്സ്; 100 ഒഴിവ്, സൗജന്യ വിസയും ടിക്കറ്റും, ബയോഡേറ്റ ഇ–മെയിൽ ചെയ്യൂ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സ് നിയമനം. 100 ഒഴിവ്. ∙ യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ 2 വർഷ പരിചയവും. ഡിഒഎച്ച് ലൈസൻസുകാർക്ക് മുൻഗണന. ∙ പ്രായം: 40 ൽ താഴെ. ∙ ശമ്പളം: AED

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സ് നിയമനം. 100 ഒഴിവ്.
∙ യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ 2 വർഷ പരിചയവും. ഡിഒഎച്ച് ലൈസൻസുകാർക്ക് മുൻഗണന.
∙ പ്രായം: 40 ൽ താഴെ.
∙ ശമ്പളം: AED 5000. വീസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗജന്യം.
ബയോഡേറ്റയും പാസ്പോർട്ടും നവംബർ 20 ന് മുൻപ് gcc@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in