325 അവസരവുമായി ജപ്പാൻ വിളിക്കുന്നു; ഒന്നേകാൽ ലക്ഷം രൂപ ശമ്പളത്തിൽ ജോലി, അപേക്ഷ ഇ–മെയിൽ ചെയ്യൂ
ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻമാർ) ഒഴിവുകളിൽ നിയമനം. ജപ്പാൻ ഭാഷയിൽ ട്രെയിനിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേക്ഷകർ. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ∙കെയർ ഗിവർ: എഎൻഎം/ജിഎൻഎം/ബിഎസ്സി നഴ്സിങ്; 20-27; 92,000. ∙ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/

ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻമാർ) ഒഴിവുകളിൽ നിയമനം. ജപ്പാൻ ഭാഷയിൽ ട്രെയിനിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേക്ഷകർ.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙കെയർ ഗിവർ: എഎൻഎം/ജിഎൻഎം/ബിഎസ്സി നഴ്സിങ്; 20-27; 92,000.
∙ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,12,000.
∙ഓട്ടമൊബീൽ സർവീസ് & കസ്റ്റമർ സപ്പോർട്ട് അസോഷ്യേറ്റ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,09,000.
∙സെമികണ്ടക്ടർ എൻജിനീയർ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ കെമിക്കൽ/ മെറ്റീരിയൽസ് എൻജിനീയറിങ് ബിരുദം; 18-30; 1,15,000.
നവംബർ 25 നു മുൻപ് ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് കോപ്പി എന്നിവ japan@odepc.in എന്ന ഇമെയിലിൽ അയയ്ക്കുക.