സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ. നോര്‍ക്ക റൂട്സ് മുഖേനയാണു നിയമനം. സ്ത്രീകൾക്കാണ് അവസരം. അഭിമുഖം ഡിസംബര്‍ രണ്ടാംവാരം കൊച്ചിയില്‍. ∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾട്ട്), ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ. നോര്‍ക്ക റൂട്സ് മുഖേനയാണു നിയമനം. സ്ത്രീകൾക്കാണ് അവസരം. അഭിമുഖം ഡിസംബര്‍ രണ്ടാംവാരം കൊച്ചിയില്‍.

∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾട്ട്), ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിങ് റൂം, പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്, റിക്കവറി.

ADVERTISEMENT

∙യോഗ്യത: നഴ്സിങ്ങില്‍ ബിഎസ്‌സി/പോസ്റ്റ് ബിഎസ്‌സിയും ബന്ധപ്പെട്ട സ്പെഷ്യൽറ്റിയില്‍ 2 വർഷ പരിചയവും.

സിവിയും വിദ്യാഭ്യാസം, പരിചയം, പാസ്പോര്‍ട്ട്, മറ്റ് അവശ്യരേഖകളുടെ പകർപ്പുകളും സഹിതം www.nifl.norkaroots.org, www.norkaroots.org എന്നീ വെബ്സൈറ്റുകൾ മുഖേന നവംബര്‍ 30 നകം റജിസ്റ്റർ ചെയ്യണം.

ADVERTISEMENT

സൗദി കമ്മിഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷനൽ ക്ലാസിഫിക്കേഷന്‍ (മുമാരിസ്+വഴി) യോഗ്യതയും ഡേറ്റ ഫ്ലോ വെരിഫിക്കേഷന്‍, എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍ എന്നിവയും റജിസേട്രേഷന് ആവശ്യമാണ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ റജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറു മാസ കാലാവധിയുളള പാസ്പോര്‍ട്ടും ഉണ്ടായിരിക്കണം.