ഒരു സ്ഥാപനത്തിൽ അപ്രന്റിസ് ട്രെയിനിങ് ചെയ്തവർക്ക് അതേ സ്ഥാപനത്തിലെ സ്ഥിരം ഒഴിവിൽ നിയമനത്തിനു മുൻഗണനയുണ്ടോ? പ്രായപരിധിയിൽ ഇളവ് അനുവദിക്കുമോ? അപ്രന്റിസ്ഷിപ് ട്രെയിനിങ് പൂർത്തിയാക്കിയവരെ അതേ സ്ഥാപനത്തിലോ അതേ രീതിയിലുള്ള ട്രേഡിലോ ജോലിയിലോ നിയമിക്കുമ്പോൾ അവരുടെ ട്രെയിനിങ്‌ കാലംകൂടി കണക്കാക്കി ഉയർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സ്ഥാപനത്തിൽ അപ്രന്റിസ് ട്രെയിനിങ് ചെയ്തവർക്ക് അതേ സ്ഥാപനത്തിലെ സ്ഥിരം ഒഴിവിൽ നിയമനത്തിനു മുൻഗണനയുണ്ടോ? പ്രായപരിധിയിൽ ഇളവ് അനുവദിക്കുമോ?

ADVERTISEMENT

അപ്രന്റിസ്ഷിപ് ട്രെയിനിങ് പൂർത്തിയാക്കിയവരെ അതേ സ്ഥാപനത്തിലോ അതേ രീതിയിലുള്ള ട്രേഡിലോ ജോലിയിലോ നിയമിക്കുമ്പോൾ അവരുടെ ട്രെയിനിങ്‌ കാലംകൂടി കണക്കാക്കി ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. സർക്കാരിനു കീഴിലെ നോൺ ഗസറ്റഡ്/ക്ലാസ് മൂന്ന്/ക്ലാസ് നാല് തസ്തികകൾക്കും തത്തുല്യമായി സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവയിലെ തസ്തികകൾക്കും ഈ നിർദേശം ബാധകമാണ്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT