കെജിടിഇക്കു തുല്യ യോഗ്യത ഏതൊക്കെ?
ഡിസിഎ, സിഡബ്ല്യുപിഡിഇ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് കെജിടിഇ സർട്ടിഫിക്കറ്റിനു തുല്യമാണോ? ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷ നൽകാൻ കഴിയുമോ? ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷിക്കാൻ കെജിടിഇ ൈടപ്പിങ് യോഗ്യതകൾകൂടി വേണം. യോഗ്യത

ഡിസിഎ, സിഡബ്ല്യുപിഡിഇ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് കെജിടിഇ സർട്ടിഫിക്കറ്റിനു തുല്യമാണോ? ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷ നൽകാൻ കഴിയുമോ?
ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷിക്കാൻ കെജിടിഇ ൈടപ്പിങ് യോഗ്യതകൾകൂടി വേണം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ടാവും. അതു പരിശോധിച്ച് അപേക്ഷ നൽകുക.