എൻസിസി: വെയ്റ്റേജ് ഒരു സർട്ടിഫിക്കറ്റിനു മാത്രം
എൻസിസിയുടെ ബി, സി സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. പിഎസ്‌സിയുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ ഞാൻ സി സർട്ടിഫിക്കറ്റ് മാത്രമേ അപ്‌ലോഡ് ചെയ്തിരുന്നുള്ളൂ. ചില സുഹൃത്തുക്കൾ ബി സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്തു. ഇങ്ങനെ ചെയ്താൽ കൂടുതൽ ഗ്രേസ് മാർക്ക് ലഭിക്കുമോ? എൻസിസിയുടെ ഒന്നിലധികം

എൻസിസിയുടെ ബി, സി സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. പിഎസ്‌സിയുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ ഞാൻ സി സർട്ടിഫിക്കറ്റ് മാത്രമേ അപ്‌ലോഡ് ചെയ്തിരുന്നുള്ളൂ. ചില സുഹൃത്തുക്കൾ ബി സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്തു. ഇങ്ങനെ ചെയ്താൽ കൂടുതൽ ഗ്രേസ് മാർക്ക് ലഭിക്കുമോ?
എൻസിസിയുടെ ഒന്നിലധികം സർട്ടിഫിക്കറ്റുള്ളവർക്ക് (എ,ബി,സി) ഒരു സർട്ടിഫിക്കറ്റിനു മാത്രമേ (ഏറ്റവും ഉയർന്നത്) വെയ്റ്റേജ് മാർക്ക് അനുവദിക്കൂ. താങ്കൾ സി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് പരിശോധനയ്ക്കു വിധേയമാക്കിയാൽ ഉയർന്ന വെയ്റ്റേജ് അനുവദിക്കും.