മതംമാറ്റം: അമ്മയുടെ പേരിലെ വ്യത്യാസം പ്രശ്നമാകുമോ?
എന്റെ അമ്മ നായർ വിഭാഗത്തിലും അച്ഛൻ മുസ്‌ലിം വിഭാഗത്തിലുമാണ്. അമ്മ പിന്നീടു മുസ്‌ലിം മതത്തിലേക്കു മാറുകയും പുതിയ പേരു സ്വീകരിക്കുകയും ചെയ്തു. എന്റെ ജനന സർട്ടിഫിക്കറ്റിൽ അമ്മയുടെ പേരു മാറ്റിയിട്ടില്ല. എന്നാൽ, എന്റെ സ്കൂൾ സർട്ടിഫിക്കറ്റിലും മറ്റു തിരിച്ചറിയൽ രേഖകളിലുമെല്ലാം ഇപ്പോഴത്തെ പേരാണ്.

എന്റെ അമ്മ നായർ വിഭാഗത്തിലും അച്ഛൻ മുസ്‌ലിം വിഭാഗത്തിലുമാണ്. അമ്മ പിന്നീടു മുസ്‌ലിം മതത്തിലേക്കു മാറുകയും പുതിയ പേരു സ്വീകരിക്കുകയും ചെയ്തു. എന്റെ ജനന സർട്ടിഫിക്കറ്റിൽ അമ്മയുടെ പേരു മാറ്റിയിട്ടില്ല. എന്നാൽ, എന്റെ സ്കൂൾ സർട്ടിഫിക്കറ്റിലും മറ്റു തിരിച്ചറിയൽ രേഖകളിലുമെല്ലാം ഇപ്പോഴത്തെ പേരാണ്. സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ പിഎസ്‌സി ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ സാധ്യത ഉണ്ടോ? അങ്ങനെ വന്നാൽ അമ്മയുടെ പേരിലെ വ്യത്യാസം പ്രശ്നമാകുമോ?
ജനനത്തീയതി തെളിയിക്കാൻ പിഎസ്‌സി ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറില്ല. എസ്എസ്എൽസി സർട്ടിഫിക്കറ്റാണു ചോദിക്കുക. കത്തിൽ പറയുന്ന വ്യത്യാസം പിഎസ്‌സിയുടെ ശ്രദ്ധയിൽപ്പെട്ടാൽ പിഎസ്‌സി ആവശ്യപ്പെടുന്ന മാതൃകയിൽ ഡിക്ലറേഷൻ/റവന്യു അധികാരികളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.