JPH നഴ്സ്: യോഗ്യതകളെല്ലാം അപേക്ഷിക്കും മുൻപ് നേടണോ?
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്? എല്ലാ യോഗ്യതകളും അപേക്ഷിക്കുന്നതിനു മുൻപാണോ നേടേണ്ടത്? ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയുടെ യോഗ്യതകൾ ഇവയാണ്: 1. എസ്എസ്എൽസി 2. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിന്റെ ഓക്സിലിയറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്? എല്ലാ യോഗ്യതകളും അപേക്ഷിക്കുന്നതിനു മുൻപാണോ നേടേണ്ടത്?
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയുടെ യോഗ്യതകൾ ഇവയാണ്: 1. എസ്എസ്എൽസി 2. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിന്റെ ഓക്സിലിയറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് (പുതുക്കിയ കോഴ്സ്) അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിൽനിന്നുള്ള ഓക്സിലിയറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്/ഓക്സിലിയറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് (പുതുക്കിയ കോഴ്സ്). അല്ലെങ്കിൽ കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിന്റെ ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് 3. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ.
എല്ലാ യോഗ്യതയും അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കകം നേടണം.