വകുപ്പുമാറ്റം അനുവദിക്കുമോ?
എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ച് എറണാകുളം ജില്ലയിൽ റജിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്യുന്നു. എനിക്ക് എറണാകുളം ജില്ലയിലെതന്നെ മറ്റൊരു വകുപ്പിലേക്കു മാറ്റം ലഭിക്കുമോ? ഇതു സംബന്ധിച്ച വിശദവിവരങ്ങൾ എന്തെല്ലാമാണ്? താങ്കൾക്ക് ഇന്റർ ഡിപ്പാർട്മെന്റ് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ കഴിയും.

എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ച് എറണാകുളം ജില്ലയിൽ റജിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്യുന്നു. എനിക്ക് എറണാകുളം ജില്ലയിലെതന്നെ മറ്റൊരു വകുപ്പിലേക്കു മാറ്റം ലഭിക്കുമോ? ഇതു സംബന്ധിച്ച വിശദവിവരങ്ങൾ എന്തെല്ലാമാണ്?
താങ്കൾക്ക് ഇന്റർ ഡിപ്പാർട്മെന്റ് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ കഴിയും. ഇപ്പോൾ ജോലി ചെയ്യുന്ന ഓഫിസ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. മാർഗനിർദേശങ്ങൾ ഓഫിസിൽനിന്നുതന്നെ ലഭിക്കും. ഇപ്പോൾ ജോലി ചെയ്യുന്ന ഓഫിസിൽ പ്രത്യേക സേവന വ്യവസ്ഥകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെകൂടി അടിസ്ഥാനത്തിലേ അപേക്ഷ പരിഗണിക്കൂ.