യോഗ്യതയില്ലാതെ പരീക്ഷ എഴുതിയാൽ?
ബിരുദത്തിനു തോറ്റ എന്റെ സുഹൃത്ത് ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ എഴുതി അർഹതാ ലിസ്റ്റിൽ വന്നിട്ടുണ്ട്. നിശ്ചിത യോഗ്യത നേടാത്തവർ പരീക്ഷ എഴുതുന്നതു ശിക്ഷാർഹമല്ലേ? നിശ്ചിത യോഗ്യതയില്ലാതെ പരീക്ഷയെഴുതുന്നതു ശിക്ഷാർഹമാണ്. വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ചു തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ

ബിരുദത്തിനു തോറ്റ എന്റെ സുഹൃത്ത് ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ എഴുതി അർഹതാ ലിസ്റ്റിൽ വന്നിട്ടുണ്ട്. നിശ്ചിത യോഗ്യത നേടാത്തവർ പരീക്ഷ എഴുതുന്നതു ശിക്ഷാർഹമല്ലേ?
നിശ്ചിത യോഗ്യതയില്ലാതെ പരീക്ഷയെഴുതുന്നതു ശിക്ഷാർഹമാണ്. വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ചു തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകി, കൺഫർമേഷനും നൽകിയശേഷം ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർഥികൾക്കെതിരെ Rules of Procedure Rule 22 പ്രകാരം ശിക്ഷാനടപടി സ്വീകരിക്കുമെന്നു പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്.