പിഎസ്‌സി പട്ടികയിൽ ഇല്ലാത്ത കോഴ്സ് പരിഗണിക്കുമോ?
ബിബിഎ ബിസിനസ് അനലിറ്റിക്സ് യോഗ്യത നേടിയിട്ടുണ്ട്. പിഎസ്‌സി പ്രൊഫൈലിൽ ഡിഗ്രിയായി ബിബിഎ തിരഞ്ഞെടുത്തെങ്കിലും സബ്ജക്ട് ലിസ്റ്റിൽ ബിസിനസ് അനലിറ്റിക്‌സ് കോഴ്‌സ് ലഭ്യമല്ലാത്തതിനാൽ ആ വിഷയം തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. ഞാൻ പഠിച്ച കോഴ്സ് ഉൾപ്പെടുത്തിക്കിട്ടാൻ മാർഗമുണ്ടോ? അംഗീകൃത സർവകലാശാലയിൽ പഠിച്ച

ബിബിഎ ബിസിനസ് അനലിറ്റിക്സ് യോഗ്യത നേടിയിട്ടുണ്ട്. പിഎസ്‌സി പ്രൊഫൈലിൽ ഡിഗ്രിയായി ബിബിഎ തിരഞ്ഞെടുത്തെങ്കിലും സബ്ജക്ട് ലിസ്റ്റിൽ ബിസിനസ് അനലിറ്റിക്‌സ് കോഴ്‌സ് ലഭ്യമല്ലാത്തതിനാൽ ആ വിഷയം തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. ഞാൻ പഠിച്ച കോഴ്സ് ഉൾപ്പെടുത്തിക്കിട്ടാൻ മാർഗമുണ്ടോ?
അംഗീകൃത സർവകലാശാലയിൽ പഠിച്ച കോഴ്സ് പിഎസ്‌സിയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നില്ലെങ്കിൽ അക്കാര്യം ഉദ്യോഗാർഥികൾക്കു പിഎസ്‌സിയെ അറിയിക്കാം. ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ കോപ്പി ഉൾപ്പെടെ ഇക്കാര്യം സൂചിപ്പിച്ചു പിഎസ്‌സിക്ക് അപേക്ഷ നൽകുക. പിഎസ്‌സി ആവശ്യമായ നടപടി സ്വീകരിക്കും.