ഒരു ദിവസം നാലു പരീക്ഷ; അവസരം നഷ്ടമാകുമോ?
ഞാൻ അപേക്ഷിച്ച ഏതാനും തസ്തികകളുടെ പരീക്ഷയ്ക്കു കൺഫർമേഷൻ നൽകേണ്ട സമയമായി. ഇതിൽ നാലു പരീക്ഷകൾ ഒരു ദിവസമാണ്. എന്താണു പരിഹാരം? പൊതുപരീക്ഷ എഴുതുന്ന ഉദ്യോഗാർഥിയെ നിശ്ചിത മാർക്ക് വാങ്ങിയാൽ എല്ലാ തസ്തികയുടെയും ലിസ്റ്റിൽ പരിഗണിക്കും. വ്യത്യസ്ത ഹാൾ ടിക്കറ്റുകൾ ലഭിച്ചാൽ ഒരു പരീക്ഷാകേന്ദ്രത്തിൽ ഹാജരായി

ഞാൻ അപേക്ഷിച്ച ഏതാനും തസ്തികകളുടെ പരീക്ഷയ്ക്കു കൺഫർമേഷൻ നൽകേണ്ട സമയമായി. ഇതിൽ നാലു പരീക്ഷകൾ ഒരു ദിവസമാണ്. എന്താണു പരിഹാരം?
പൊതുപരീക്ഷ എഴുതുന്ന ഉദ്യോഗാർഥിയെ നിശ്ചിത മാർക്ക് വാങ്ങിയാൽ എല്ലാ തസ്തികയുടെയും ലിസ്റ്റിൽ പരിഗണിക്കും. വ്യത്യസ്ത ഹാൾ ടിക്കറ്റുകൾ ലഭിച്ചാൽ ഒരു പരീക്ഷാകേന്ദ്രത്തിൽ ഹാജരായി എല്ലാ ഹാൾ ടിക്കറ്റും അവിടെ ഏൽപിച്ചാൽ മതി. നാലു തസ്തികകളിൽ അപേക്ഷിച്ച താങ്കൾ ഒരു പരീക്ഷാകേന്ദ്രത്തിൽ ഹാജരായി പരീക്ഷ എഴുതുക. നിശ്ചിത കട്ട് ഓഫ് മാർക്ക് വാങ്ങാൻ കഴിഞ്ഞാൽ 4 തസ്തികയുടെ ലിസ്റ്റിലും ഉൾപ്പെടുത്തും.