തത്തുല്യ യോഗ്യത: ഉത്തരവ് വേണം
എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ തസ്തികയുടെ തത്തുല്യയോഗ്യതയായി, സാങ്കേതികവിദ്യാഭ്യാസ വകുപ്പു നൽകുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് സ്വീകരിക്കുമോ? വിജ്ഞാപനത്തിൽ നിശ്ചയിച്ച യോഗ്യതകൾക്കു തത്തുല്യമാണു കത്തിൽ പറയുന്ന യോഗ്യതയെന്നു സംസ്ഥാന സർക്കാരിന്റെയോ സാങ്കേതികവിദ്യാഭ്യാസ

എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ തസ്തികയുടെ തത്തുല്യയോഗ്യതയായി, സാങ്കേതികവിദ്യാഭ്യാസ വകുപ്പു നൽകുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് സ്വീകരിക്കുമോ?
വിജ്ഞാപനത്തിൽ നിശ്ചയിച്ച യോഗ്യതകൾക്കു തത്തുല്യമാണു കത്തിൽ പറയുന്ന യോഗ്യതയെന്നു സംസ്ഥാന സർക്കാരിന്റെയോ സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെയോ സർവകലാശാലയുടെയോ ഉത്തരവുണ്ടെങ്കിലേ പിഎസ്‌സി തത്തുല്യ യോഗ്യതയായി സ്വീകരിക്കൂ.