എൻസിസി വെയ്റ്റേജ് എത്ര ശതമാനം?
എൻസിസിയുടെ ബി സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷയിൽ എത്ര മാർക്ക് വെയ്‌റ്റേജായി ലഭിക്കും? എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ എല്ലാ തസ്തികകളിലും വെയ്റ്റേജ് മാർക്ക് ലഭിക്കുമോ? പൊലീസ്, ജയിൽ, എക്സൈസ്, ഫോറസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പുകളിൽ യൂണിഫോം തസ്തികകളിലെ നിയമനത്തിന് എൻസിസിയുടെ

എൻസിസിയുടെ ബി സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷയിൽ എത്ര മാർക്ക് വെയ്‌റ്റേജായി ലഭിക്കും? എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ എല്ലാ തസ്തികകളിലും വെയ്റ്റേജ് മാർക്ക് ലഭിക്കുമോ?
പൊലീസ്, ജയിൽ, എക്സൈസ്, ഫോറസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പുകളിൽ യൂണിഫോം തസ്തികകളിലെ നിയമനത്തിന് എൻസിസിയുടെ എ, ബി, സി സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളവർക്കു വെയ്റ്റേജ് മാർക്ക് നൽകുന്നുണ്ട്. എ, ബി, സി സർട്ടിഫിക്കറ്റുള്ളവർക്കു യഥാക്രമം 2, 3, 5 ശതമാനം വീതമാണു വെയ്റ്റേജ് മാർക്ക്. ബി സർട്ടിഫിക്കറ്റ് നേടിയ താങ്കൾക്കു 3% മാർക്ക് ലഭിക്കും. എൽഡിസി, ലാസ്റ്റ് ഗ്രേഡ് പോലെയുള്ള തസ്തികകളിൽ വെയ്‌റ്റേജ് മാർക്ക് നൽകാറില്ല.