ലാസ്റ്റ് ഗ്രേഡ്: അപേക്ഷയ്ക്കുശേഷം നേടിയ ബിരുദം അയോഗ്യതയാകുമോ?
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്ന് ഉടൻ നിയമന ശുപാർശ പ്രതീക്ഷിക്കുന്നു. പരീക്ഷ എഴുതിയ സമയത്ത് എനിക്കു ബിരുദം ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ ബിരുദം ജയിച്ചിട്ടുണ്ട്. ജോലിയിൽ പ്രവേശിക്കാൻ തടസ്സമുണ്ടാകുമോ? തടസ്സമുണ്ടാവില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി വരെ നേടിയ യോഗ്യതയാണു പിഎസ്‌സി

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്ന് ഉടൻ നിയമന ശുപാർശ പ്രതീക്ഷിക്കുന്നു. പരീക്ഷ എഴുതിയ സമയത്ത് എനിക്കു ബിരുദം ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ ബിരുദം ജയിച്ചിട്ടുണ്ട്. ജോലിയിൽ പ്രവേശിക്കാൻ തടസ്സമുണ്ടാകുമോ?
തടസ്സമുണ്ടാവില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി വരെ നേടിയ യോഗ്യതയാണു പിഎസ്‌സി പരിഗണിക്കുന്നത്. അതിനുശേഷം നേടുന്ന യോഗ്യത ആ തസ്തികയ്ക്കു ബാധകമല്ല.