പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് തിരിച്ചടിയാകുമോ?
പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിച്ചത് ഈ സ്ഥാപനങ്ങളിലേക്കുള്ള പിഎസ്‌സി നിയമനത്തിൽ കുറവു വരാൻ ഇടയാക്കില്ലേ? പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിന്റെ പ്രവർത്തനം എങ്ങനെയായിരിക്കും? വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ

പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിച്ചത് ഈ സ്ഥാപനങ്ങളിലേക്കുള്ള പിഎസ്‌സി നിയമനത്തിൽ കുറവു വരാൻ ഇടയാക്കില്ലേ? പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിന്റെ പ്രവർത്തനം എങ്ങനെയായിരിക്കും?
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനാണു പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിച്ചത്. പിഎസ്‌സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള നിയമനമാണു ബോർഡ് നടത്തുക. പിഎസ്‌സി വഴിയുള്ള നിയമനത്തിനു കുറവു വരാതെയായിരിക്കും ഇതിന്റെ പ്രവർത്തനം എന്നാണു വിവരം.. കൂടുതലും ഉയർന്ന തസ്തികകളിലേക്കുള്ള നിയമനമായിരിക്കും പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് നടത്തുക എന്നറിയുന്നു.