ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാലും നിയമനം തുടരാൻ കാരണമെന്ത്?
കാലാവധിക്കുശേഷം റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പുതിയ റാങ്ക് ലിസ്റ്റിൽനിന്നല്ലേ നികത്തേണ്ടത്? എന്നാൽ, പിഎസ്‌സിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ കാലാവധി അവസാനിച്ചു മാസങ്ങൾ കഴിഞ്ഞാലും ചില റാങ്ക് ലിസ്റ്റുകളിൽനിന്നു നിയമനം തുടർന്നുകൊണ്ടേയിരിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? റാങ്ക് ലിസ്റ്റിന്റെ

കാലാവധിക്കുശേഷം റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പുതിയ റാങ്ക് ലിസ്റ്റിൽനിന്നല്ലേ നികത്തേണ്ടത്? എന്നാൽ, പിഎസ്‌സിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ കാലാവധി അവസാനിച്ചു മാസങ്ങൾ കഴിഞ്ഞാലും ചില റാങ്ക് ലിസ്റ്റുകളിൽനിന്നു നിയമനം തുടർന്നുകൊണ്ടേയിരിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് കാലാവധി കഴിഞ്ഞാലും അഡ്വൈസ് അയയ്ക്കാറുണ്ട്. പിഎസ്‌സിയിലെ കാലതാമസംകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചില സാഹചര്യത്തിൽ, ശരിയായ പെർഫോർമയിൽ ആയിരിക്കില്ല ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക. അങ്ങനെ വരുമ്പോൾ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് ശരിയായ പെർഫോർമയിൽ വാങ്ങിയെടുക്കാനുള്ള താമസവും ഉണ്ടാകും. നിയമന ശുപാർശ വൈകാൻ ഇതും ഇടയാക്കും.
നിശ്ചിത കാലാവധിക്കുശേഷം റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് ആ ലിസ്റ്റിൽനിന്നു നിയമന ശുപാർശ നൽകില്ല. അതേ തസ്തികയുടെ പുതിയ ലിസ്റ്റിൽനിന്നാണ് ഈ ഒഴിവുകൾ നികത്തുക.