ഇഗ്‌നോയുടെ പിജി അംഗീകരിക്കുമോ?
ഇഗ്‌നോ വഴി എംഎ സൈക്കോളജി നേടിയിട്ടുണ്ട്. ഈ യോഗ്യതയ്ക്കു പിഎസ്‌സിയുടെ അംഗീകാരം ലഭിക്കുമോ? റുഗലർ കോഴ്സായി അംഗീകരിക്കാൻ സാധ്യതയുണ്ടോ? ഇഗ്‌നോയുടെ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ പിഎസ്‌സി അംഗീകരിക്കുന്നുണ്ട്. റഗുലർ കോഴ്സായി അംഗീകരിക്കില്ല. റഗുലർ കോഴ്സ് വഴി നേടിയ യോഗ്യതതന്നെ വേണമെന്നു വിജ്ഞാപനത്തിൽ

ഇഗ്‌നോ വഴി എംഎ സൈക്കോളജി നേടിയിട്ടുണ്ട്. ഈ യോഗ്യതയ്ക്കു പിഎസ്‌സിയുടെ അംഗീകാരം ലഭിക്കുമോ? റുഗലർ കോഴ്സായി അംഗീകരിക്കാൻ സാധ്യതയുണ്ടോ?
ഇഗ്‌നോയുടെ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ പിഎസ്‌സി അംഗീകരിക്കുന്നുണ്ട്. റഗുലർ കോഴ്സായി അംഗീകരിക്കില്ല. റഗുലർ കോഴ്സ് വഴി നേടിയ യോഗ്യതതന്നെ വേണമെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിൽ ഇഗ്‌നോയുടെ സർട്ടിഫിക്കറ്റ് പരിഗണിക്കില്ല.