EWS സംവരണം ഓപ്പൺ വിഭാഗത്തിൽനിന്നാണോ?
ഇഡബ്ല്യുഎസ് വിഭാഗക്കാർക്കു നൽകുന്ന സംവരണം ഓപ്പൺ വിഭാഗത്തിൽനിന്നാണോ നികത്തുക. ഇപ്പോൾ ഓപ്പൺ വിഭാഗത്തിന് എത്ര ശതമാനം സംവരണമാണ് ലഭിക്കുന്നത്? ഇതിനനുസരിച്ച് മറ്റു സംവരണവിഭാഗങ്ങളിലും മാറ്റം വന്നിട്ടുണ്ടോ? ഓപ്പൺ കോംപറ്റീഷൻ വിഭാഗക്കാർക്ക് 50% സംവരണമാണു നൽകിയിരുന്നത്. ഈ വിഭാഗത്തിൽനിന്നു കുറവു ചെയ്താണ്

ഇഡബ്ല്യുഎസ് വിഭാഗക്കാർക്കു നൽകുന്ന സംവരണം ഓപ്പൺ വിഭാഗത്തിൽനിന്നാണോ നികത്തുക. ഇപ്പോൾ ഓപ്പൺ വിഭാഗത്തിന് എത്ര ശതമാനം സംവരണമാണ് ലഭിക്കുന്നത്? ഇതിനനുസരിച്ച് മറ്റു സംവരണവിഭാഗങ്ങളിലും മാറ്റം വന്നിട്ടുണ്ടോ?
ഓപ്പൺ കോംപറ്റീഷൻ വിഭാഗക്കാർക്ക് 50% സംവരണമാണു നൽകിയിരുന്നത്. ഈ വിഭാഗത്തിൽനിന്നു കുറവു ചെയ്താണ് ഇഡബ്ല്യുഎസ് വിഭാഗത്തിന് 10% സംവരണം അനുവദിച്ചിരിക്കുന്നത്. അതായത്, ഇഡബ്ല്യുഎസ് സംവരണം അനുവദിച്ചപ്പോൾ ഓപ്പൺ കോംപറ്റീഷൻ വിഭാഗക്കാരുടെ സംവരണം 40% ആയി.