മാർക്ക് അറിയാൻ മാർഗമെന്തൊക്കെ?
പിഎസ്‌സി പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ മാർക്ക് എങ്ങനെ അറിയാം ഇതിനായി വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷ പരിഗണിക്കുമോ? പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർഥികളുടെയും മാർക്ക് അവരുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി അറിയാം. അപേക്ഷിച്ച തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമേ മാർക്ക്

പിഎസ്‌സി പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ മാർക്ക് എങ്ങനെ അറിയാം ഇതിനായി വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷ പരിഗണിക്കുമോ?
പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർഥികളുടെയും മാർക്ക് അവരുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി അറിയാം. അപേക്ഷിച്ച തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമേ മാർക്ക് ലഭ്യമാക്കൂ.
പ്രൊഫൈലിൽ മാർക്ക് ലഭ്യമാക്കാൻ തുടങ്ങിയതോടെ വെബ്സൈറ്റിൽ Results-Exam Marks എന്ന ലിങ്കിൽ മാർക്ക് പ്രസിദ്ധീകരിച്ചിരുന്ന രീതി നിർത്തലാക്കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റിലും മാർക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്.