പ്രൊഫൈൽ പാസ്‌വേഡ് മാറ്റാൻ നടപടി എന്തൊക്കെ?
എന്റെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ പാസ്‌വേഡ് മറന്നുപോയി. ഇതു കണ്ടെത്താൻ എന്താണു ചെയ്യേണ്ടത്? പിഎസ്‌സി ഓഫിസിൽ പോകാതെ ശരിയാക്കാൻ കഴിയുമോ? റജിസ്ട്രേഷൻ സമയത്തു നൽകിയ മൊബൈൽ നമ്പറല്ല ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത്. പ്രൊഫൈൽ പാസ്‌വേഡ് മറന്നുപോയവർക്കു റീസെറ്റ് ചെയ്യാൻ കഴിയും. ഒടിപി മുഖേനയാണ് ഇതു ചെയ്യുക.

എന്റെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ പാസ്‌വേഡ് മറന്നുപോയി. ഇതു കണ്ടെത്താൻ എന്താണു ചെയ്യേണ്ടത്? പിഎസ്‌സി ഓഫിസിൽ പോകാതെ ശരിയാക്കാൻ കഴിയുമോ? റജിസ്ട്രേഷൻ സമയത്തു നൽകിയ മൊബൈൽ നമ്പറല്ല ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത്.
പ്രൊഫൈൽ പാസ്‌വേഡ് മറന്നുപോയവർക്കു റീസെറ്റ് ചെയ്യാൻ കഴിയും. ഒടിപി മുഖേനയാണ് ഇതു ചെയ്യുക. ഇതിന് ഉദ്യോഗാർഥികൾ പ്രൊഫൈലിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആവശ്യമാണ്. മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽ മാത്രമേ പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ കഴിയൂ.
താങ്കൾ റജിസ്ട്രേഷനിൽ ഉൾപ്പെടുത്തിയ മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കാത്ത സാഹചര്യത്തിൽ തിരിച്ചറിയൽ രേഖ സഹിതം ഏറ്റവും അടുത്ത പിഎസ്‌സി ഓഫിസുമായി നേരിട്ടു ബന്ധപ്പെടുക. അവിടെനിന്നു ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് പുതിയ മൊബൈൽ നമ്പർ പ്രൊഫൈലിൽ ഉൾപ്പെടുത്തി പാസ്‌വേഡ് റീസെറ്റ് ചെയ്യാം.