കെ–ടെറ്റ് ഫലം വരുംമുൻപേ അപേക്ഷിക്കാമോ?
ബിരുദം, ബിഎഡ് എന്നിവ നേടിയിട്ടുളളവർ കെ–ടെറ്റ് എഴുതി ഫലം വരുംമുൻപേ അധ്യാപക തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? ഏതു തസ്തികയിലായാലും അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കുള്ളിൽ വിജ്ഞാപനത്തിൽ വ്യക്തമാക്കിയ എല്ലാ യോഗ്യതയും നേടിയിരിക്കണമെന്നാണു വ്യവസ്ഥ. അവസാനതീയതിക്കുള്ളിൽ കെ–ടെറ്റ് ഫലം വരികയും ജയിക്കുകയും

ബിരുദം, ബിഎഡ് എന്നിവ നേടിയിട്ടുളളവർ കെ–ടെറ്റ് എഴുതി ഫലം വരുംമുൻപേ അധ്യാപക തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ?
ഏതു തസ്തികയിലായാലും അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കുള്ളിൽ വിജ്ഞാപനത്തിൽ വ്യക്തമാക്കിയ എല്ലാ യോഗ്യതയും നേടിയിരിക്കണമെന്നാണു വ്യവസ്ഥ. അവസാനതീയതിക്കുള്ളിൽ കെ–ടെറ്റ് ഫലം വരികയും ജയിക്കുകയും വേണം. നിശ്ചിത യോഗ്യത നേടാതെ കൺഫർമേഷൻ നൽകി പരീക്ഷ എഴുതിയാലും ഇല്ലെങ്കിലും ശിക്ഷാനടപടിയുണ്ടാകുമെന്നു പിഎസ്‌സി വ്യക്തമാക്കുന്നുണ്ട്.