അപ്രന്റിസ്ഷിപ്പിന് മുൻഗണനയുണ്ടോ?
ഒരു സ്ഥാപനത്തിൽ അപ്രന്റിസ്ഷിപ് ചെയ്തവർക്ക് അതേ സ്ഥാപനത്തിലെ സ്ഥിരം ഒഴിവിലേക്കുള്ള നിയമനത്തിനു മുൻഗണനയുണ്ടോ? അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവരെ അതേ സ്ഥാപനത്തിലോ സമാനസ്വഭാവമുള്ള ട്രേഡിലോ ജോലിയിലോ നിയമിക്കുമ്പോൾ 1961ലെ അപ്രന്റിസ് ആക്ട് അനുസരിച്ചുള്ള അവരുടെ ട്രെയിനിങ് കാലംകൂടി കണക്കാക്കി ഉയർന്ന

ഒരു സ്ഥാപനത്തിൽ അപ്രന്റിസ്ഷിപ് ചെയ്തവർക്ക് അതേ സ്ഥാപനത്തിലെ സ്ഥിരം ഒഴിവിലേക്കുള്ള നിയമനത്തിനു മുൻഗണനയുണ്ടോ?
അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവരെ അതേ സ്ഥാപനത്തിലോ സമാനസ്വഭാവമുള്ള ട്രേഡിലോ ജോലിയിലോ നിയമിക്കുമ്പോൾ 1961ലെ അപ്രന്റിസ് ആക്ട് അനുസരിച്ചുള്ള അവരുടെ ട്രെയിനിങ് കാലംകൂടി കണക്കാക്കി ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കാൻ വ്യവസ്ഥയുണ്ട്. സർക്കാരിനു കീഴിലെ നോൺ ഗസറ്റഡ്/ക്ലാസ് മൂന്ന്/ക്ലാസ് നാല് തസ്തികകൾക്കും തത്തുല്യമായി സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവയിലെ തസ്തികകൾക്കും ഈ നിർദേശം ബാധകമാണ്.