ജോലി മാറിപ്പോയാൽ ആർക്കു ലഭിക്കും?
നിയമനം ലഭിച്ചയാൾ ജോലിയിൽ പ്രവേശിച്ചശേഷം മറ്റൊരു ജോലിയിലേക്കു മാറിപ്പോയാൽ, ആ ഒഴിവ് അതേ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കു ലഭിക്കുമോ? അതോ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു തയാറാക്കുന്ന റാങ്ക് ലിസ്റ്റിലുള്ളവർക്കാണോ ലഭിക്കുക? പിഎസ്‌സി നിയമന ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിച്ച ആൾ മറ്റൊരു ജോലിയിലേക്കു മാറിപ്പോയാൽ,

നിയമനം ലഭിച്ചയാൾ ജോലിയിൽ പ്രവേശിച്ചശേഷം മറ്റൊരു ജോലിയിലേക്കു മാറിപ്പോയാൽ, ആ ഒഴിവ് അതേ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കു ലഭിക്കുമോ? അതോ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു തയാറാക്കുന്ന റാങ്ക് ലിസ്റ്റിലുള്ളവർക്കാണോ ലഭിക്കുക?
പിഎസ്‌സി നിയമന ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിച്ച ആൾ മറ്റൊരു ജോലിയിലേക്കു മാറിപ്പോയാൽ, നിയമനാധികാരി ആ ഒഴിവ് ഉടൻതന്നെ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യും. അതേ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ പകരം ഉദ്യോഗാർഥിയെ നിയമനത്തിനായി ശുപാർശ ചെയ്യും.
എന്നാൽ, റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കിൽ പിഎസ്‌സി പുതിയ വിജ്ഞാപനത്തിനു നടപടി ആരംഭിച്ച് വിവരം നിയമനാധികാരിയെ അറിയിക്കും. പിന്നീടു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷമേ ആ ഒഴിവിൽ നിയമന ശുപാർശ നടക്കൂ.