എൽജിഎസ്: സൈക്ലിങ് ടെസ്റ്റ് നിർബന്ധമാണോ?
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു സൈക്ലിങ് ടെസ്റ്റ് നിർബന്ധമാണോ? എങ്ങനെയാണ് ടെസ്റ്റ് നടത്തുക? സൈക്കിൾ പിഎസ്‌സി ലഭ്യമാക്കുമോ? വിജ്ഞാപനത്തിൽ സൈക്ലിങ് ടെസ്റ്റ് നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. വനിതകളെയും ഭിന്നശേഷിക്കാരെയുമാണ് ഇതിൽനിന്ന്

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു സൈക്ലിങ് ടെസ്റ്റ് നിർബന്ധമാണോ? എങ്ങനെയാണ് ടെസ്റ്റ് നടത്തുക? സൈക്കിൾ പിഎസ്‌സി ലഭ്യമാക്കുമോ?
വിജ്ഞാപനത്തിൽ സൈക്ലിങ് ടെസ്റ്റ് നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. വനിതകളെയും ഭിന്നശേഷിക്കാരെയുമാണ് ഇതിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു മുൻപായാണു സൈക്ലിങ് ടെസ്റ്റ് നടത്തുക. സൈക്കിൾ ഉദ്യോഗാർഥികൾ കൊണ്ടുവരണമെന്നാണു വ്യവസ്ഥ.