പ്രൊഫൈലിൽ ജാതി തെറ്റി നൽകിയാൽ?
പിഎസ്‌സി പ്രൊഫൈലിൽ ജാതി രേഖപ്പെടുത്തിയപ്പോൾ VELAAN എന്നത് VELAN എന്ന് തെറ്റായാണു കൊടുത്തത്. എന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും ഈ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഉപരിപഠനത്തിനു സർട്ടിഫിക്കറ്റ് ആവശ്യം വന്നപ്പോഴാണ് തെറ്റു മനസ്സിലായത്. ഇപ്പോൾ പിഎസ്‌സി പ്രൊഫൈലിൽ വ്യക്തിഗതവിവരങ്ങൾ തിരുത്താൻ സൗകര്യമുണ്ടെന്ന്

പിഎസ്‌സി പ്രൊഫൈലിൽ ജാതി രേഖപ്പെടുത്തിയപ്പോൾ VELAAN എന്നത് VELAN എന്ന് തെറ്റായാണു കൊടുത്തത്. എന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും ഈ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഉപരിപഠനത്തിനു സർട്ടിഫിക്കറ്റ് ആവശ്യം വന്നപ്പോഴാണ് തെറ്റു മനസ്സിലായത്. ഇപ്പോൾ പിഎസ്‌സി പ്രൊഫൈലിൽ വ്യക്തിഗതവിവരങ്ങൾ തിരുത്താൻ സൗകര്യമുണ്ടെന്ന് അറിഞ്ഞു. എനിക്കു സ്വന്തമായി ജാതി തിരുത്താമോ?
പ്രൊഫൈലിൽ താങ്കൾക്കു സ്വന്തമായി തിരുത്തൽ വരുത്താം. എന്നാൽ, സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജാതി/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവ പിഎസ്‌സി പരിശോധിക്കും. VELAN (വേലൻ) പട്ടികജാതിയിലും VELAAN (വേളാൻ) ഒബിസിയിലുമാണു പിഎസ്‌സി ലിസ്റ്റിൽ ഉള്ളത്. താങ്കൾക്ക് എസ്എസ്എൽസി സർട്ടിഫിക്കറ്റിലും തിരുത്തൽ വേണ്ടിവരും.