തിരഞ്ഞെടുത്ത ജില്ല മാറ്റാൻ അനുവദിക്കുമോ?
അപേക്ഷ സമർപ്പിച്ച ജില്ലയിൽ പിന്നീടു മാറ്റം വരുത്താൻ പിഎസ്‌സി അനുവദിക്കുമോ? കൺഫർമേഷൻ നൽകുമ്പോൾ ജില്ല തിരഞ്ഞെടുക്കാമെന്നും വിലാസത്തിൽ മാറ്റം വരുത്താമെന്നും പറയുന്നുണ്ടല്ലോ? ജില്ലാതല നിയമനങ്ങളിൽ ഒരിക്കൽ തിരഞ്ഞെടുത്ത ജില്ല (അപേക്ഷ നൽകിയ ജില്ല) മാറ്റാൻ പിഎസ്‌സി അനുവദിക്കാറില്ല. കൺഫർമേഷൻ സമയത്തു പരീക്ഷ

അപേക്ഷ സമർപ്പിച്ച ജില്ലയിൽ പിന്നീടു മാറ്റം വരുത്താൻ പിഎസ്‌സി അനുവദിക്കുമോ? കൺഫർമേഷൻ നൽകുമ്പോൾ ജില്ല തിരഞ്ഞെടുക്കാമെന്നും വിലാസത്തിൽ മാറ്റം വരുത്താമെന്നും പറയുന്നുണ്ടല്ലോ?
ജില്ലാതല നിയമനങ്ങളിൽ ഒരിക്കൽ തിരഞ്ഞെടുത്ത ജില്ല (അപേക്ഷ നൽകിയ ജില്ല) മാറ്റാൻ പിഎസ്‌സി അനുവദിക്കാറില്ല. കൺഫർമേഷൻ സമയത്തു പരീക്ഷ എഴുതാനുള്ള ജില്ലയാണു തിരഞ്ഞെടുക്കാൻ അനുവദിക്കുക. കമ്യൂണിക്കേഷൻ വിലാസം ഉൾപ്പെടുന്ന ജില്ലതന്നെ തിരഞ്ഞെടുക്കണമെന്നാണു പിഎസ്‌സി വ്യക്തമാക്കിയിട്ടുള്ളത്. ഇതിനനുസരിച്ചു വിലാസത്തിൽ മാറ്റം വരുത്താൻ അനുവദിക്കും. എന്നാൽ, ഒരു ജില്ലയിലേക്കു നൽകിയ അപേക്ഷ ഈ രീതിയിൽ മാറ്റാൻ അനുവദിക്കില്ല.