അപേക്ഷിച്ചശേഷം പിജി ചെയ്താൽ ലാസ്റ്റ് ഗ്രേഡ് മെയിൻ എഴുതാമോ?
ഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്ന സമയത്താണു സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ അപേക്ഷ നൽകിയത്. ഇപ്പോൾ പിജി െചയ്തുകൊണ്ടിരിക്കുന്നു. ഈ തസ്തികയുടെ മെയിൻ പരീക്ഷ എഴുതാൻ കഴിയുമോ? അപേക്ഷ നൽകാൻ നിശ്ചയിച്ച അവസാന തീയതി വരെ നേടിയ യോഗ്യതയാണ് തിരഞ്ഞെടുപ്പിനു പിഎസ്‌സി പരിഗണിക്കുക. അവസാനതീയതിക്കുശേഷം

ഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്ന സമയത്താണു സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ അപേക്ഷ നൽകിയത്. ഇപ്പോൾ പിജി െചയ്തുകൊണ്ടിരിക്കുന്നു. ഈ തസ്തികയുടെ മെയിൻ പരീക്ഷ എഴുതാൻ കഴിയുമോ?
അപേക്ഷ നൽകാൻ നിശ്ചയിച്ച അവസാന തീയതി വരെ നേടിയ യോഗ്യതയാണ് തിരഞ്ഞെടുപ്പിനു പിഎസ്‌സി പരിഗണിക്കുക. അവസാനതീയതിക്കുശേഷം നേടുന്ന യോഗ്യതകൾ ആ തസ്തികയുടെ തിരഞ്ഞെടുപ്പിനു പരിഗണിക്കില്ല. താങ്കൾ സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് അപേക്ഷ നൽകുമ്പോൾ ബിരുദധാരിയായിരുന്നില്ല (പരീക്ഷ ജയിച്ചിരുന്നില്ല). അതിനാൽ മെയിൻ പരീക്ഷ എഴുതാനോ നിയമനം നേടാനോ തടസ്സമൊന്നുമില്ല.