സിപിഒ നിയമനം: കേസുണ്ടെങ്കിൽ ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെ?
എന്റെ പേരിൽ ഒരു ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം കോടതി എന്നെ കുറ്റവിമുക്തനാക്കി. കേസ് ഡിസ്പോസ്ഡ് എന്നാണ് നിലവിൽ ഇതിന്റെ സ്റ്റാറ്റസ്. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്ക് അഡ്വൈസ് ലഭിക്കുകയാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് ഏതു രേഖയാണു ഹാജരാക്കേണ്ടത്? വിധിയുടെ പകർപ്പ്

എന്റെ പേരിൽ ഒരു ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം കോടതി എന്നെ കുറ്റവിമുക്തനാക്കി. കേസ് ഡിസ്പോസ്ഡ് എന്നാണ് നിലവിൽ ഇതിന്റെ സ്റ്റാറ്റസ്. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്ക് അഡ്വൈസ് ലഭിക്കുകയാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് ഏതു രേഖയാണു ഹാജരാക്കേണ്ടത്? വിധിയുടെ പകർപ്പ് ഹാജരാക്കിയാൽ മതിയോ?
അപേക്ഷ അയയ്ക്കുമ്പോൾ കേസ് വിവരങ്ങൾ രേഖപ്പെടുത്തേണ്ട കോളത്തിലാണ് ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടത്. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുകയോ ശരിയായവ രേഖപ്പെടുത്താതിരിക്കുകയോ ചെയ്യരുത്. പിഎസ്‌സി ആവശ്യപ്പെടുക യാണെങ്കിൽ മാത്രം കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ മതി.