എൽപിഎസ്ടി: ഒന്നാം ഭാഷയല്ലാതെ മലയാളം പഠിച്ചവരെ പരിഗണിക്കുമോ?
പത്താം ക്ലാസ് പഠിച്ചത് സിബിഎസ്ഇ സിലബസിലാണ്. സെക്കൻഡ് ലാംഗ്വേജ് മലയാളമായിരുന്നു. എന്നാൽ, സിബിഎസ്ഇയിൽ പ്ലസ് ടുവിനു മലയാളം ഉണ്ടായിരുന്നില്ല. ഡിഎൽഎഡ് പഠിച്ചാൽ പിഎസ്‌സിയുടെ എൽപിഎസ്ടി നിയമനത്തിന് അപേക്ഷിക്കാൻ തടസ്സമാകുമോ? എസ്എസ്എൽസിക്ക് പാർട് ഒന്നിലോ രണ്ടിലോ മലയാളം പഠിക്കാത്തതോ പഠനമാധ്യമം മലയാളം

പത്താം ക്ലാസ് പഠിച്ചത് സിബിഎസ്ഇ സിലബസിലാണ്. സെക്കൻഡ് ലാംഗ്വേജ് മലയാളമായിരുന്നു. എന്നാൽ, സിബിഎസ്ഇയിൽ പ്ലസ് ടുവിനു മലയാളം ഉണ്ടായിരുന്നില്ല. ഡിഎൽഎഡ് പഠിച്ചാൽ പിഎസ്‌സിയുടെ എൽപിഎസ്ടി നിയമനത്തിന് അപേക്ഷിക്കാൻ തടസ്സമാകുമോ?
എസ്എസ്എൽസിക്ക് പാർട് ഒന്നിലോ രണ്ടിലോ മലയാളം പഠിക്കാത്തതോ പഠനമാധ്യമം മലയാളം അല്ലാത്തതോ ആയവർ എൽപിഎസ്ടി നിയമനത്തിന് അർഹരല്ലെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ചോദ്യ പേപ്പർ മലയാളത്തിലായിരിക്കും. താങ്കൾ എസ്എസ്എൽസിക്ക് സെക്കൻഡ് ലാംഗ്വേജ് മലയാളം പഠിച്ച സാഹചര്യത്തിൽ ഡിഎൽഎഡ്, കെ–ടെറ്റ് എന്നിവകൂടി നേടിയാൽ എൽപിഎസ്ടിക്ക് അപേക്ഷിക്കാൻ തടസ്സമില്ല.