വിജ്ഞാപനത്തിൽ പ്രായപരിധി വ്യക്തമാക്കാത്ത കാരണമെന്ത്?
പിഎസ്‌സി വിജ്ഞാപനങ്ങളിൽ നേരത്തേ അപേക്ഷകർ ഏതെല്ലാം വർഷങ്ങൾക്കിടയിൽ ജനിച്ചവരായിരിക്കണം എന്നു വ്യക്തമാക്കുമായിരുന്നു. ഇപ്പോൾ അങ്ങനെ സൂചിപ്പിക്കാത്തതെന്താണ്? ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയുടെ പ്രായപരിധി എത്രയാണ്? ഏതെല്ലാം വർഷങ്ങൾക്കിടെ ജനിച്ചവർക്ക് അപേക്ഷ നൽകാം? പിഎസ്‌സി വിജ്ഞാപനങ്ങളുടെ പ്രസക്ത ഭാഗങ്ങൾ

പിഎസ്‌സി വിജ്ഞാപനങ്ങളിൽ നേരത്തേ അപേക്ഷകർ ഏതെല്ലാം വർഷങ്ങൾക്കിടയിൽ ജനിച്ചവരായിരിക്കണം എന്നു വ്യക്തമാക്കുമായിരുന്നു. ഇപ്പോൾ അങ്ങനെ സൂചിപ്പിക്കാത്തതെന്താണ്? ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയുടെ പ്രായപരിധി എത്രയാണ്? ഏതെല്ലാം വർഷങ്ങൾക്കിടെ ജനിച്ചവർക്ക് അപേക്ഷ നൽകാം?
പിഎസ്‌സി വിജ്ഞാപനങ്ങളുടെ പ്രസക്ത ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരണത്തിനു നൽകുന്നത്. പൂർണവിവരം വെബ്സൈറ്റിലാണു നൽകുക.
ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയുടെ പ്രായപരിധി: 2024 ജനുവരി 1ന് 18–36. ഉദ്യോഗാർഥികൾ 02.01.1988നും 01.01.2006നും ഇടയിൽ (2 തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.