യോഗ്യത പുതുക്കി വീണ്ടും അപേക്ഷിക്കാൻ കഴിയുമോ?
അഗ്രികൾചർ അസിസ്റ്റന്റ് ഗ്രേഡ്–2 വിജ്ഞാപനം വരുംമുൻപു ഡിപ്ലോമ ഇൻ അഗ്രികൾചറൽ സയൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, അപേക്ഷ നൽകിയപ്പോൾ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ് മാത്രമേ ചേർത്തുള്ളൂ. അപേക്ഷയിൽ ഇനി മാറ്റം വരുത്താൻ കഴിയുമോ? സർട്ടിഫിക്കറ്റ് പരിശോധനാസമയത്തു ഡിപ്ലോമ സർട്ടിഫിക്കറ്റ്കൂടി അപ്‌ലോഡ്

അഗ്രികൾചർ അസിസ്റ്റന്റ് ഗ്രേഡ്–2 വിജ്ഞാപനം വരുംമുൻപു ഡിപ്ലോമ ഇൻ അഗ്രികൾചറൽ സയൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, അപേക്ഷ നൽകിയപ്പോൾ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ് മാത്രമേ ചേർത്തുള്ളൂ. അപേക്ഷയിൽ ഇനി മാറ്റം വരുത്താൻ കഴിയുമോ? സർട്ടിഫിക്കറ്റ് പരിശോധനാസമയത്തു ഡിപ്ലോമ സർട്ടിഫിക്കറ്റ്കൂടി അപ്‌ലോഡ് ചെയ്താൽ അംഗീകരിക്കുമോ?
ഒരു തസ്തികയുടെ അപേക്ഷയിൽ ഉദ്യോഗാർഥി അവകാശപ്പെട്ട യോഗ്യതയാണു പിഎസ്‌സി പരിഗണിക്കുന്നത്. പിന്നീടു കൂട്ടിച്ചേർക്കുന്ന യോഗ്യതകൾ നിയമനത്തിനു പരിഗണിക്കില്ല. യോഗ്യതകൾ എപ്പോൾ വേണമെങ്കിലും കൂട്ടിച്ചേർക്കാൻ അവസരമുണ്ട്. എന്നാൽ, നൽകിയ അപേക്ഷയിൽ ഇനി മാറ്റം വരുത്താൻ കഴിയില്ല.