കമ്പനി/ബോർഡ് LGS: സ്ഥാപനം മാറാൻ അനുവദിക്കുമോ?
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്ന് ഒരു കമ്പനിയിലേക്കു നിയമനം ലഭിക്കുന്നവർക്കു പിന്നീട് മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റം അനുവദിക്കുമോ? താൽപര്യമുള്ള കമ്പനികളിലേക്കു നിയമനം ലഭിക്കാൻ ഉദ്യോഗാർഥികൾക്ക് ഓപ്ഷൻ നൽകാൻ വ്യവസ്ഥയുണ്ടോ? ഈ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം ലഭിക്കുന്നവർക്ക്

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്ന് ഒരു കമ്പനിയിലേക്കു നിയമനം ലഭിക്കുന്നവർക്കു പിന്നീട് മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റം അനുവദിക്കുമോ? താൽപര്യമുള്ള കമ്പനികളിലേക്കു നിയമനം ലഭിക്കാൻ ഉദ്യോഗാർഥികൾക്ക് ഓപ്ഷൻ നൽകാൻ വ്യവസ്ഥയുണ്ടോ?
ഈ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം ലഭിക്കുന്നവർക്ക് വിവിധ സ്ഥാപനങ്ങൾ അന്തർ വകുപ്പ്/സ്ഥാപന മാറ്റം നൽകാറില്ലെന്നാണു വിവരം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന ക്രമത്തിനാണ് റാങ്ക് ലിസ്റ്റിൽനിന്ന് ഉദ്യോഗാർഥികളെ പിഎസ്‌സി അഡ്വൈസ് ചെയ്യുന്നത്. താൽപര്യമുള്ള കമ്പനികളിലേക്ക് ഓപ്ഷൻ നൽകാനും വ്യവസ്ഥയില്ല.