ഇലക്ട്രിഷ്യൻ കോൺസ്റ്റബിൾ: ഡിപ്ലോമക്കാരെ പരിഗണിക്കുമോ?
ഇലക്ട്രിഷ്യൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഇലക്ട്രിക്കൽ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കുമോ? എത്ര പേരാണ് അപേക്ഷകർ? എസ്എസ്എൽസി ജയം, ഇലക്ട്രിഷ്യൻ ട്രേഡിലെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ. ഇതിനു പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ, സ്റ്റാൻഡിങ് ഉത്തരവുകൾ എന്നിവയിലൂടെ നിശ്ചിത വിദ്യാഭ്യാസ

ഇലക്ട്രിഷ്യൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഇലക്ട്രിക്കൽ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കുമോ? എത്ര പേരാണ് അപേക്ഷകർ?
എസ്എസ്എൽസി ജയം, ഇലക്ട്രിഷ്യൻ ട്രേഡിലെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ. ഇതിനു പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ, സ്റ്റാൻഡിങ് ഉത്തരവുകൾ എന്നിവയിലൂടെ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്കു തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദിഷ്ട അടിസ്ഥാന യോഗ്യതകളുടെ ഉയർന്ന യോഗ്യതകളും സ്വീകരിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കുമെന്നാണു വിവരം. തത്തുല്യ യോഗ്യത, ഉയർന്ന യോഗ്യത എന്നിവ സംബന്ധിച്ച സർക്കാർ ഉത്തരവുകൾ പിഎസ്‌സി ആവശ്യപ്പെടുകയാണെങ്കിൽ ഹാജരാക്കണം.
ഈ തസ്തികയിൽ 7393 പേർ അപേക്ഷ നൽകിയിരുന്നു. ഇതിൽ 5745 പേർ കൺഫർമേഷൻ നൽകിയിട്ടുണ്ട്.