ഫയർ ഓഫിസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി എത്ര?
ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഡ്രൈവർ) തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി എത്ര വർഷമാണ്? ഈ തസ്തികയിലേക്കുള്ള അടുത്ത വിജ്ഞാപനം ഉടനെയുണ്ടാകുമോ? എത്ര പേർക്കു നിയമന സാധ്യതയുണ്ട്? റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ ഒരു വർഷമാണു കാലാവധി. ഇതുപോലെയുള്ള തസ്തികകളിലേക്കു പിഎസ്‌സി ഇപ്പോൾ വാർഷിക തിരഞ്ഞെടുപ്പ്

ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഡ്രൈവർ) തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി എത്ര വർഷമാണ്? ഈ തസ്തികയിലേക്കുള്ള അടുത്ത വിജ്ഞാപനം ഉടനെയുണ്ടാകുമോ? എത്ര പേർക്കു നിയമന സാധ്യതയുണ്ട്?
റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ ഒരു വർഷമാണു കാലാവധി. ഇതുപോലെയുള്ള തസ്തികകളിലേക്കു പിഎസ്‌സി ഇപ്പോൾ വാർഷിക തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. പുതിയ വിജ്ഞാപനം ഈ വർഷം അവസാനമോ അടുത്ത വർഷമോ പ്രതീക്ഷിക്കാം. ഈ തസ്തികയ്ക്ക് 2023 മേയ് 16നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽനിന്ന് 128 പേർക്ക് ഇതുവരെ നിയമന ശുപാർശ ലഭിച്ചു.