MSc. ബയോടെക്നോളജി FSO യുടെ യോഗ്യതയാണോ?
എംഎസ്‌സി ബയോടെക്നോളജി കോഴ്സ് കംപ്ലീറ്റ് ചെയ്തവർക്കു ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയിൽ അപേക്ഷിക്കാൻ തടസ്സമുണ്ടോ? ഇതിനു തുല്യതാ സർട്ടിഫിക്കറ്റ് വാങ്ങണോ? ബയോടെക്നോളജി ബിരുദം ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയുടെ യോഗ്യതയായി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുല്യതാ സർട്ടിഫിക്കറ്റിന്റെ ആവശ്യം വരുന്നില്ല.

എംഎസ്‌സി ബയോടെക്നോളജി കോഴ്സ് കംപ്ലീറ്റ് ചെയ്തവർക്കു ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയിൽ അപേക്ഷിക്കാൻ തടസ്സമുണ്ടോ? ഇതിനു തുല്യതാ സർട്ടിഫിക്കറ്റ് വാങ്ങണോ?
ബയോടെക്നോളജി ബിരുദം ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയുടെ യോഗ്യതയായി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുല്യതാ സർട്ടിഫിക്കറ്റിന്റെ ആവശ്യം വരുന്നില്ല. കോഴ്സ് പൂർത്തിയാക്കിയാൽ ചെയ്താൽ പോരാ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം കോഴ്സ് ജയിക്കണം എന്നാണു വ്യവസ്ഥ.