ഫുഡ് സേഫ്റ്റി ഓഫിസർ; ഹൗസ് സർജൻസിക്കാർക്ക് അപേക്ഷിക്കാമോ?
ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയ്ക്ക് മെഡിസിൻ ബിരുദം അംഗീകൃത യോഗ്യതയാണെന്ന് അറിയുന്നു. നിലവിൽ ഹൗസ് സർജൻസി ചെയ്യുന്നവരുടെ അപേക്ഷ പരിഗണിക്കുമോ? അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കകം നിശ്ചിത യോഗ്യത നേടിയിരിക്കണമെന്നാണു വ്യവസ്ഥ. ഹൗസ് സർജൻസി പഠനത്തിന്റെ ഭാഗമായതിനാൽ അതുകൂടി പൂർത്തിയാക്കിയാലേ എംബിബിഎസ് ജയിച്ച

ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയ്ക്ക് മെഡിസിൻ ബിരുദം അംഗീകൃത യോഗ്യതയാണെന്ന് അറിയുന്നു. നിലവിൽ ഹൗസ് സർജൻസി ചെയ്യുന്നവരുടെ അപേക്ഷ പരിഗണിക്കുമോ?
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കകം നിശ്ചിത യോഗ്യത നേടിയിരിക്കണമെന്നാണു വ്യവസ്ഥ. ഹൗസ് സർജൻസി പഠനത്തിന്റെ ഭാഗമായതിനാൽ അതുകൂടി പൂർത്തിയാക്കിയാലേ എംബിബിഎസ് ജയിച്ച സർട്ടിഫിക്കറ്റ് ലഭിക്കൂ എന്നാണു വിവരം. മറ്റു ഡിഗ്രിപോലെ പ്രൊവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ സാധ്യത കുറവാണ്.