പുനർമൂല്യനിർണയത്തിലൂടെ ബിരുദം; LGS അപേക്ഷ നിരസിക്കുമോ?
ഈ വർഷം നടക്കാൻ പോകുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷാവിജ്ഞാപനം വരുന്നതിന് ഒരാഴ്ച മുൻപ് എന്റെ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം വന്നിരുന്നു. ഒരു വിഷയത്തിൽ പരാജയപ്പെട്ട ഞാൻ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അപ്പോഴാണു ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം വന്നതും ഞാൻ അപേക്ഷ നൽകിയതും. കഴിഞ്ഞ ഫെബ്രുവരിയിൽ

ഈ വർഷം നടക്കാൻ പോകുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷാവിജ്ഞാപനം വരുന്നതിന് ഒരാഴ്ച മുൻപ് എന്റെ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം വന്നിരുന്നു. ഒരു വിഷയത്തിൽ പരാജയപ്പെട്ട ഞാൻ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അപ്പോഴാണു ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം വന്നതും ഞാൻ അപേക്ഷ നൽകിയതും. കഴിഞ്ഞ ഫെബ്രുവരിയിൽ പുനർമൂല്യനിർണയത്തിന്റെ ഫലം വരികയും ഞാൻ ജയിക്കുകയും ചെയ്തു. ഇനി എനിക്ക് ഈ പരീക്ഷ എഴുതാൻ കഴിയുമോ?
അപേക്ഷ സ്വീകരിക്കാൻ നിശ്ചയിച്ച അവസാനതീയതിയിൽ നേടിയ യോഗ്യതയാണു പിഎസ്‌സി പരിഗണിക്കുന്നത്. പുനർമൂല്യനിർണയത്തിന് കൊടുത്തതു പരിഗണിക്കില്ല. ആദ്യ പരീക്ഷാഫലം പ്രഖ്യാപിച്ച തീയതിതന്നെയാണു മാർക്ക് ലിസ്റ്റിൽ ഉണ്ടാകുക. താങ്കൾക്കു പരീക്ഷ എഴുതാൻ കഴിയുമെങ്കിലും സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് അയോഗ്യതയാകാനാണു സാധ്യത.