സെക്രട്ടേറിയറ്റ് അറ്റൻഡന്റ്; ജില്ല മാറ്റം അനുവദിക്കുമോ?
സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റിൽനിന്ന് ഒരു ജില്ലയിൽ നിയമനം ലഭിച്ചാൽ മറ്റൊരു ജില്ലയിലേക്കു സ്ഥലംമാറ്റം കിട്ടാൻ അഞ്ചു വർഷം കാത്തിരിക്കണോ? ജില്ലാതലത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ലഭിക്കുന്നവർക്കു സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായ 5

സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റിൽനിന്ന് ഒരു ജില്ലയിൽ നിയമനം ലഭിച്ചാൽ മറ്റൊരു ജില്ലയിലേക്കു സ്ഥലംമാറ്റം കിട്ടാൻ അഞ്ചു വർഷം കാത്തിരിക്കണോ?
ജില്ലാതലത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ലഭിക്കുന്നവർക്കു സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായ 5 വർഷക്കാലയളവിൽ മറ്റേതെങ്കിലും ജില്ലയിലേക്കു മാറ്റം അനുവദിക്കില്ലെന്നാണു വ്യവസ്ഥ. എന്നാൽ, സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയുടേതു ജില്ലാതല നിയമനമല്ല, സംസ്ഥാനതല നിയമനമാണ്. അതിനാൽ ഈ വ്യവസ്ഥ ബാധകമാകുന്നില്ല.