എൻസിഎ: തസ്തിക മാറിയാൽ അടുത്ത അവസരമുണ്ടോ?
എൻസിഎ വിജ്ഞാപനം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽനിന്നു നിയമനം ലഭിച്ചയാൾ ജോലിയിൽ പ്രവേശിച്ച ശേഷം മറ്റു തസ്തികയിലേക്കു മാറിയാൽ റാങ്ക് ലിസ്റ്റിലെ തൊട്ടടുത്തയാൾക്കു നിയമനം ലഭിക്കുമോ? മാതൃ റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമനം നടത്തുന്നതുവരെയോ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന

എൻസിഎ വിജ്ഞാപനം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽനിന്നു നിയമനം ലഭിച്ചയാൾ ജോലിയിൽ പ്രവേശിച്ച ശേഷം മറ്റു തസ്തികയിലേക്കു മാറിയാൽ റാങ്ക് ലിസ്റ്റിലെ തൊട്ടടുത്തയാൾക്കു നിയമനം ലഭിക്കുമോ?
മാതൃ റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമനം നടത്തുന്നതുവരെയോ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന തീയതി മുതൽ 3 വർഷമോ (ഏതാണോ ആദ്യം) അതുവരെയാണ് എൻസിഎ റാങ്ക് ലിസ്റ്റുകളുടെ കാലാവധി. ഇതിനുശേഷം ഈ ലിസ്റ്റിൽനിന്നു നിയമനം നടക്കില്ല.