റാങ്ക് ലിസ്റ്റ് വരുംമുൻപേ പ്രായപരിധി കഴിഞ്ഞാൽ?
29 വയസുള്ള ഞാൻ വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം വയസ്സ് 30 ആയി. പ്രായപരിധി കടന്നെന്ന കാരണത്താൽ എന്റെ അപേക്ഷ നിരസിക്കുമോ? വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന വർഷം ജനുവരി ഒന്നിന്റെ അടിസ്ഥാനത്തിലാണ് പിഎസ്‌സി പ്രായപരിധി നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായി

29 വയസുള്ള ഞാൻ വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം വയസ്സ് 30 ആയി. പ്രായപരിധി കടന്നെന്ന കാരണത്താൽ എന്റെ അപേക്ഷ നിരസിക്കുമോ?
വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന വർഷം ജനുവരി ഒന്നിന്റെ അടിസ്ഥാനത്തിലാണ് പിഎസ്‌സി പ്രായപരിധി നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കു പ്രായപരിധി പിന്നിട്ടതുകൊണ്ട് പ്രശ്നമില്ല. താങ്കളുടെ അപേക്ഷ നിരസിക്കില്ല.