പിഎസ്‌സി വഴി നിയമനം എത്ര തസ്തികയിൽ?
പിഎസ്‌സി വഴി എത്ര തസ്തികകളിലേക്കാണു സർക്കാർ നിയമനം നടത്തുന്നത്. യോഗ്യതകൾ എങ്ങനെയാണു നിശ്ചയിക്കുന്നത്? പിഎസ്‌സി വഴിയല്ലാതെ നിയമനം നടക്കാറുണ്ടോ? സർക്കാർ, കമ്പനി, കോർപറേഷൻ, ബോർഡ്, സർവകലാശാലകൾ തുടങ്ങിയവ ഉൾപ്പെടെ ആയിരത്തി എഴുനൂറിലധികം തസ്തികകളിലേക്കാണു പിഎസ്‌സി വഴി നിയമനം നടത്തുന്നത്. സർക്കാരും

പിഎസ്‌സി വഴി എത്ര തസ്തികകളിലേക്കാണു സർക്കാർ നിയമനം നടത്തുന്നത്. യോഗ്യതകൾ എങ്ങനെയാണു നിശ്ചയിക്കുന്നത്? പിഎസ്‌സി വഴിയല്ലാതെ നിയമനം നടക്കാറുണ്ടോ?
സർക്കാർ, കമ്പനി, കോർപറേഷൻ, ബോർഡ്, സർവകലാശാലകൾ തുടങ്ങിയവ ഉൾപ്പെടെ ആയിരത്തി എഴുനൂറിലധികം തസ്തികകളിലേക്കാണു പിഎസ്‌സി വഴി നിയമനം നടത്തുന്നത്. സർക്കാരും ബന്ധപ്പെട്ട വകുപ്പും പിഎസ്‌സിയുംകൂടി നിശ്ചയിച്ച യോഗ്യതകളാണു വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുക. യോഗ്യത സംബന്ധിച്ച കുറിപ്പിൽ തത്തുല്യ യോഗ്യത സ്വീകരിക്കുമെന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയും സ്വീകരിക്കും. ഇതു തെളിയിക്കാൻ സർക്കാർ ഉത്തരവോ സർവകലാശാലയിൽനിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റോ ഉദ്യോഗാർഥികൾ ഹാജരാക്കണം.
സ്ഥിരനിയമനത്തിനുള്ള ഒഴിവുകളാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്യുക. കുറച്ചു കാലത്തേക്കു മാത്രം ഉണ്ടാകുന്ന ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നിയമനം.