കമ്പനി/ബോർഡ് അസിസ്റ്റന്റ് നിയമനത്തിന് ഓപ്ഷൻ പറ്റുമോ?
കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്കു കെഎസ്എഫ്ഇയിൽ നിയമനം ലഭിക്കാൻ എന്താണു ചെയ്യേണ്ടത്? ഇതിനായി ഓപ്ഷൻ നൽകാൻ വ്യവസ്ഥയുണ്ടോ? കെഎസ്എഫ്ഇക്കു പുറമേ കെഎസ്ഇബി, മലബാർ സിമന്റ്സ്, കെൽട്രോൺ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കാണ് ഈ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തുന്നത്. ഒഴിവുകൾ

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്കു കെഎസ്എഫ്ഇയിൽ നിയമനം ലഭിക്കാൻ എന്താണു ചെയ്യേണ്ടത്? ഇതിനായി ഓപ്ഷൻ നൽകാൻ വ്യവസ്ഥയുണ്ടോ?
കെഎസ്എഫ്ഇക്കു പുറമേ കെഎസ്ഇബി, മലബാർ സിമന്റ്സ്, കെൽട്രോൺ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കാണ് ഈ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ക്രമമനുസരിച്ച് വിവിധ സ്ഥാപനങ്ങളിലേക്കു റാങ്ക് ലിസ്റ്റിൽനിന്ന് ഉദ്യോഗാർഥികൾക്കു നിയമന ശുപാർശ നൽകുകയാണു ചെയ്യുന്നത്. ഉദ്യോഗാർഥിയുടെ താൽപര്യപ്രകാരം ഏതെങ്കിലും സ്ഥാപനത്തിലേക്കുളള നിയമനത്തിന് ഓപ്ഷൻ നൽകാൻ വ്യവസ്ഥയില്ല.