പൊലീസ് നിയമനത്തിന് കേസ് തടസ്സമാകുമോ?
ട്രാഫിക് നിയമം തെറ്റിച്ചതിന് ഐപിസി സെക്‌ഷൻ 279 പ്രകാരം കേസ് ചാർജ് ചെയ്തു സമൻസ് വരികയും 500 രൂപ ഫൈൻ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കേസിന്റെ സ്ഥിതി നോക്കുമ്പോൾ ഡിസ്പോസ്ഡ് എന്നാണു കാണിക്കുന്നത്. പൊലീസിൽ നിയമനം ലഭിക്കാൻ ഇതു തടസ്സമാകുമോ? ട്രാഫിക് നിയമലംഘനത്തിനു ഫൈൻ അടച്ചത് നിയമനത്തിനു

ട്രാഫിക് നിയമം തെറ്റിച്ചതിന് ഐപിസി സെക്‌ഷൻ 279 പ്രകാരം കേസ് ചാർജ് ചെയ്തു സമൻസ് വരികയും 500 രൂപ ഫൈൻ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കേസിന്റെ സ്ഥിതി നോക്കുമ്പോൾ ഡിസ്പോസ്ഡ് എന്നാണു കാണിക്കുന്നത്. പൊലീസിൽ നിയമനം ലഭിക്കാൻ ഇതു തടസ്സമാകുമോ?
ട്രാഫിക് നിയമലംഘനത്തിനു ഫൈൻ അടച്ചത് നിയമനത്തിനു തടസ്സമാകേണ്ടതില്ല. നിയമനസമയത്തു നൽകുന്ന ഫോമിൽ വസ്തുതകളെല്ലാം രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. വിവരങ്ങളൊന്നും മറച്ചുവയ്ക്കരുത്.