നിയമന ശുപാർശ കിട്ടി, നിയമനമില്ല; എന്തു ചെയ്യണം?
പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ച് 2 മാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പ് ഇതുവരെ നിയമനം നൽകിയിട്ടില്ല. എന്താണു തുടർനടപടി? നിയമന ശുപാർശ ലഭിച്ചവർക്കു 3 മാസത്തിനകം നിയമനം നൽകണമെന്നാണു വ്യവസ്ഥ. 3 മാസം കഴിഞ്ഞിട്ടും നിയമന ഉത്തരവു ലഭിച്ചില്ലെങ്കിൽ ഇക്കാര്യം പിഎസ്‌സിയെ രേഖാമൂലം

പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ച് 2 മാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പ് ഇതുവരെ നിയമനം നൽകിയിട്ടില്ല. എന്താണു തുടർനടപടി?
നിയമന ശുപാർശ ലഭിച്ചവർക്കു 3 മാസത്തിനകം നിയമനം നൽകണമെന്നാണു വ്യവസ്ഥ. 3 മാസം കഴിഞ്ഞിട്ടും നിയമന ഉത്തരവു ലഭിച്ചില്ലെങ്കിൽ ഇക്കാര്യം പിഎസ്‌സിയെ രേഖാമൂലം അറിയിക്കണം.