പ്രൊഫൈലിലെ ഒപ്പ് മാറ്റി പുതിയ ഒപ്പ് സ്വീകരിക്കുമോ?
എന്റെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ ഇപ്പോൾ മാറ്റിയിട്ടുണ്ട്. 10 വർഷം കഴിഞ്ഞ സാഹചര്യത്തിലാണു മാറ്റം വരുത്തിയത്. നേരത്തേ നൽകിയ പല അപേക്ഷകളുടെയും പരീക്ഷ ഇനി നടക്കാനുണ്ട്. പരീക്ഷാസമയത്ത് പഴയ ഒപ്പാണോ പുതിയ ഒപ്പാണോ ഉപയോഗിക്കേണ്ടത്? പ്രൊഫൈലിൽ ചേർത്തിരിക്കുന്ന ഫോട്ടോ നിശ്ചിത കാലാവധിക്കു ശേഷം മാറ്റണമെന്നു

എന്റെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ ഇപ്പോൾ മാറ്റിയിട്ടുണ്ട്. 10 വർഷം കഴിഞ്ഞ സാഹചര്യത്തിലാണു മാറ്റം വരുത്തിയത്. നേരത്തേ നൽകിയ പല അപേക്ഷകളുടെയും പരീക്ഷ ഇനി നടക്കാനുണ്ട്. പരീക്ഷാസമയത്ത് പഴയ ഒപ്പാണോ പുതിയ ഒപ്പാണോ ഉപയോഗിക്കേണ്ടത്?
പ്രൊഫൈലിൽ ചേർത്തിരിക്കുന്ന ഫോട്ടോ നിശ്ചിത കാലാവധിക്കു ശേഷം മാറ്റണമെന്നു പിഎസ്‌സി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഒപ്പ് വ്യവസ്ഥാപിതമായ മാർഗങ്ങളിൽ കൂടിയേ മാറ്റാൻ പാടുള്ളൂ. അങ്ങനെയല്ല ഒപ്പു മാറ്റിയിരിക്കുന്നതെങ്കിൽ നേരത്തേ കൊടുത്ത അപേക്ഷപ്രകാരമുള്ള പരീക്ഷകൾക്ക് പഴയ ഒപ്പുതന്നെ ഉപയോഗിക്കുക. ഒപ്പു മാറ്റിയതിനാൽ പിഎസ്‌സി നൽകുന്ന ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്കൂടി സാക്ഷ്യപ്പെടുത്തി നൽകേണ്ടതായി വന്നേക്കും.