സംവരണാനുകൂല്യം ലഭിക്കാൻ പ്രത്യേക സർട്ടിഫിക്കറ്റ് വേണോ?
ഒബിസി വിഭാഗത്തിൽ പെടുന്ന എനിക്കു സംവരണാനുകൂല്യം ലഭിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയോ? ഇതിനു പ്രത്യേക സർട്ടിഫിക്കറ്റ് ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ നിന്നാണ് വാങ്ങേണ്ടത്? പട്ടികജാതിക്കാരും പ്രത്യേക സർട്ടിഫിക്കറ്റ് വാങ്ങണോ? പിഎസ്‌സി വഴി നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ സംവരണാനുകൂല്യം

ഒബിസി വിഭാഗത്തിൽ പെടുന്ന എനിക്കു സംവരണാനുകൂല്യം ലഭിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയോ? ഇതിനു പ്രത്യേക സർട്ടിഫിക്കറ്റ് ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ നിന്നാണ് വാങ്ങേണ്ടത്? പട്ടികജാതിക്കാരും പ്രത്യേക സർട്ടിഫിക്കറ്റ് വാങ്ങണോ?
പിഎസ്‌സി വഴി നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ സംവരണാനുകൂല്യം ലഭിക്കണമെങ്കിൽ വില്ലേജ് ഓഫിസർ നൽകുന്ന നിശ്ചിത മാതൃകയിലുള്ള ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കണം. പിഎസ്‌സി പ്രൊഫൈലിൽ സംവരണാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുകയും വേണം.
പട്ടികജാതി/പട്ടികവർഗത്തിൽ പെട്ട ഉദ്യോഗാർഥികൾ തഹസിൽദാരിൽ നിന്നോ തഹസിൽദാരേക്കാൾ ഉയർന്ന പദവിയിലുള്ള റവന്യു ഉദ്യോഗസ്ഥനിൽ നിന്നോ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.