കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ചവരെ പിഎസ്‌സി പരിഗണിക്കുമോ?
ഞാൻ പ്ലസ് ടു വരെ കേന്ദ്രീയ വിദ്യാലയത്തിലാണു പഠിച്ചത്. അവിടെ മലയാളം പഠിക്കാനില്ല. എനിക്കു പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയുമോ? ഇനി ഡിഗ്രിക്കു മലയാളം രണ്ടാം ഭാഷയായി എടുത്താൽ പ്രയോജനമുണ്ടാകുമോ? താങ്കൾക്കു പിഎസ്‌സി പരീക്ഷ എഴുതാനോ ജോലിയിൽ പ്രവേശിക്കാനോ തടസ്സമൊന്നുമില്ല. ഒരു ഘട്ടത്തിലും മലയാളം

ഞാൻ പ്ലസ് ടു വരെ കേന്ദ്രീയ വിദ്യാലയത്തിലാണു പഠിച്ചത്. അവിടെ മലയാളം പഠിക്കാനില്ല. എനിക്കു പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയുമോ? ഇനി ഡിഗ്രിക്കു മലയാളം രണ്ടാം ഭാഷയായി എടുത്താൽ പ്രയോജനമുണ്ടാകുമോ?
താങ്കൾക്കു പിഎസ്‌സി പരീക്ഷ എഴുതാനോ ജോലിയിൽ പ്രവേശിക്കാനോ തടസ്സമൊന്നുമില്ല. ഒരു ഘട്ടത്തിലും മലയാളം പഠിച്ചിട്ടില്ലാത്തവർ പിഎസ്‌സി നടത്തുന്ന ഭാഷാപരീക്ഷ (ജോലിയിൽ പ്രവേശിച്ചശേഷം) ജയിച്ചാൽ മതി.