എന്റെ ജനനത്തീയതി 09.01.1986 ആണ്. എസ്‌സി വിഭാഗമാണ്. സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള പ്രായപരിധി 20–31 ആയിരുന്നിട്ടും എന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടു. പ്രിലിമിനറി പരീക്ഷ എഴുതി ജയിക്കുകയും ചെയ്തു. എനിക്ക് പ്രായപരിധിയുടെ ആനുകൂല്യം ലഭിക്കുമോ? റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ ജനനത്തീയതി 09.01.1986 ആണ്. എസ്‌സി വിഭാഗമാണ്. സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള പ്രായപരിധി 20–31 ആയിരുന്നിട്ടും എന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടു. പ്രിലിമിനറി പരീക്ഷ എഴുതി ജയിക്കുകയും ചെയ്തു. എനിക്ക് പ്രായപരിധിയുടെ ആനുകൂല്യം ലഭിക്കുമോ? റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമോ? ഉൾപ്പെട്ടാൽ ജോലി ലഭിക്കാൻ തടസ്സമുണ്ടാകുമോ?

എസ്‌സി/എസ്ടി വിഭാഗക്കാർക്ക് പരമാവധി പ്രായം 50 എന്നു കണക്കാക്കി ചില തസ്തികകളിൽ അപേക്ഷ നൽകാൻ അനുവദിക്കുന്നുണ്ട്. എന്നാൽ, ഈ വിഭാഗത്തിൽ അർഹരായ ഉദ്യോഗാർഥികൾ ഇല്ലാതെ വരുമ്പോൾ മാത്രമേ ഇങ്ങനെയുള്ളവരെ പരിഗണിക്കാറുള്ളൂ. ഇപ്പോൾ എല്ലാ തസ്തികകളിലും ആവശ്യമായത്ര ഉദ്യോഗാർഥികളെ ലഭിക്കുന്നുണ്ടെന്നാണു വിവരം. അങ്ങനെയെങ്കിൽ നിശ്ചിത പ്രായപരിധിയിൽ കൂടുതലുള്ളവരുടെ അപേക്ഷ അന്തിമഘട്ടത്തിൽ ഒഴിവാക്കപ്പെടാനാണു സാധ്യത.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT